മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ സംസ്ഥാന ഹോർടികൾച്ചറൽ മിഷൻ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ചെണ്ടുമല്ലി കൃഷിയുടെ നടീൽ ഉത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ നിർവഹിച്ചു ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉഷാരാജു അധ്യക്ഷയായിരുന്നു മെമ്പർമാരായ നിർമലാദിവാകരൻ, ലിസി ജോർജ് ,കൃഷി ഓഫീസർ മനു കൃഷ്ണൻ, കൃഷി അസിസ്റ്റന്റ് സിജോ ജോണ് ,സിഡിഎസ് ചെയർപേഴ്സൺ ഉഷ ഹരിദാസ് ,ശശിധരൻ തറപ്പുതൊട്ടിയിൽ, രേഷ്മ തുടങ്ങിയവർ പ്രസംഗിച്ചു.