വിജയോത്സവം നടത്തി


 മരങ്ങാട്ടുപ്പിള്ളി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി. പ്ലസ് ടു .ഇതര മേഖലകളിൽ മികവ് തെളിയിച്ചവർക്ക് ആദരവ് നൽകിയ വിജയോത്സവം 2025 ന്റെ ഉദ്ഘാടനം പാലാ സെന്റ് തോമസ് കോളേജ് മുൻ അധ്യാപകൻ പ്രൊഫസർ സാബു ഡി മാത്യു നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡണ്ട് ഉഷ രാജു ,സ്തിതം സമിതി അംഗങ്ങളായ തുളസീദാസ്, സിറിയക്ക് മാത്യു, ജാൻസി ടോജോ ,മെമ്പർമാരായ സന്തോഷ് കുമാർ എം എൻ, പ്രസീത സജീവ്, നിർമ്മലാ ദിവാകരൻ ,ജോസഫ് ജോസഫ്, ലിസി ജോയ് , സാബു അഗസ്റ്റിൻ ,സെക്രട്ടറി ശ്രീകുമാർ എസ് കൈമൾ  തുടങ്ങിയവർ പ്രസംഗിച്ചു


Previous Post Next Post