വികസന സെമിനാർ നടത്തി

 

മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് 2026-27  വർഷത്തെ വികസന സെമിനാർ ജില്ലാ പഞ്ചായത്ത് അംഗം ഷിബി മത്തായി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗ്രേസിക്കുട്ടി എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സുരേന്ദ്രൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സബിൻലാൽ ബാബു, സ്ഥിരംസമിതി അംഗങ്ങളായ ജാൻസി ടോജോ, ജോസ്മോൻ ജേക്കബ്ബ്, ഷീജ ബാബു, മെമ്പർമാരായ സണ്ണി സെബാസ്റ്റ്യൻ, ജോസ് കുറുമുട്ടം, മമത ഹരികുമാർ, പ്രസീദ പി, റോബിൻ കരിപ്പാത്ത്, ബിനീഷ് ഭാസ്കരൻ, മേരി ഹെലൻ, അനു സിബു, ആശ വർമ്മ, തുളസീദാസ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി രേഖാ ബി നായർ തുടങ്ങിയവർ പ്രസംഗിച്ചു.

Previous Post Next Post