മരങ്ങാട്ടുപിള്ളി- മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ,സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷനും നടപ്പിലാക്കുന്ന കുരുമുളക് കൃഷി വ്യാപനം നടപ്പിലാക്കുന്ന കുരുമുളക് കൃഷി വ്യാപനം, സുഗന്ധവിള വ്യാപന പദ്ധതികളുടെ ഭാഗമായി സൗജന്യ കുരുമുളക് തൈകളും വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉഷാ രാജു നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സന്തോഷ് കുമാർ, ലിസി ജോർജ് സലിമോൾ ബെന്നി, കൃഷി അസിസ്റ്റന്റ് മാരായ അഞ്ചു തോമസ് സിജോ ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.