07/11/2022 തീയതിയിൽ മണ്ണയ്ക്കനാട് സെൻറ് സെബാസ്റ്റ്യൻ ചർച്ചിൽ വെച്ചുനടന്ന റോജിൻ ജിജി, അൽഫോൻസാ മാനുവൽ എന്നിവരുടെ വിവാഹം രജിസ്റ്റർ ചെയ്യുന്നതിലേക്ക് ഉച്ചതിരിഞ്ഞ് 3.30 മണിക്ക് അപേക്ഷ സമർപ്പിക്കുകയും 4.00 മണിക്കുള്ളിൽ രജിസ്ട്രേഷൻ പൂർത്തീകരിച്ച് സർട്ടിഫിക്കറ്റ് നൽകുവാനും കഴിഞ്ഞു. ഐ.എൽ.ജി.എം.എസ് വെബ്സൈറ്റിലൂടെ ഇ - ഗവേൺസ് സാധ്യതകൾ പ്രയോജനപ്പെടുത്തിയാണ് ഈ നേട്ടം.