മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കിയ ഭിന്നശേഷിയായവര്‍ക്കുള്ള സഹായ ഉപകരണങ്ങള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി ഇമ്മാനുവല്‍ വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോസഫ് ജോസഫ് അദ്ധ്യക്ഷനായിരുന്നു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ തുളസീദാസ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍ സലിമോള്‍ ബെന്നി, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ അപര്‍ണ എസ്., രാഗിണി സി.പി. തുടങ്ങിയവര്‍ പ്രസംഗിച്ചു. മൂന്ന് ലക്ഷം രൂപ വിലവരുന്ന വിവിധ സഹായ ഉപകരണങ്ങളാണ് വിതരണം ചെയ്തത്.