മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിലെ കർഷക ദിനത്തിൽ വിവിധ വാർഡുകളിലെ കൃഷി ആരംഭത്തിനുശേഷം, കൃഷി ദർശൻ വിളംബര ജാഥയോടെ സെ.തോമസ് സ്കൂളിൽ നിന്നും ആരംഭിച്ച് ഗ്രാമപഞ്ചായത്ത് ഹാളിൽ എത്തി. ത്രിതല പഞ്ചായത്ത് മെമ്പർമാർ, കാർഷിക വികസന സമിതി അംഗങ്ങൾ, കർഷക സംഘം പ്രതിനിധികൾ, കുടുംബശ്രീ അംഗങ്ങൾ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.