എൻ.എ.ബി.എച്ച് അക്രഡിറ്റേഷൻ ലഭിച്ച മരങ്ങാട്ടുപിള്ളി ആയുഷ് ഹെൽത്ത് ആന്റ് സബ്സെന്റർ


 എൻ.എ.ബി.എച്ച് അക്രഡിറ്റേഷൻ ലഭിച്ച മരങ്ങാട്ടുപിള്ളി ആയുഷ് ഹെൽത്ത് ആന്റ് സബ്സെന്ററിന് വേണ്ടി സർട്ടിഫിക്കറ്റും മൊമന്റോയും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജിന്റെ പക്കൽ നിന്നും പഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ, വൈസ് പ്രസിഡന്റ് ഉഷ രാജു, സ്ഥിരം സമിതി അംഗം സിറിയക് മാത്യു, ഡോ. സുജ സെബാസ്റ്റ്യൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങുന്നു.

Previous Post Next Post