സംസ്ഥാനത്തെ മികച്ച മൂന്നാമത്തെ ഗ്രാമപഞ്ചായത്ത് സ്വരാജ് ട്രോഫി കരസ്ഥമാക്കിയ മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിനുള്ള കോട്ടയം ജില്ലാ ആസൂത്രണ സമിതിയുടെ അനുമോദനം സഹകരണവകുപ്പ് മന്ത്രി വി.എൻ വാസവനിൽ നിന്നും പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും ചേർന്ന് ഏറ്റുവാങ്ങുന്നു.