തരിശുനിലത്ത് നൂറുമേനി കൊയ്ത് മരങ്ങാട്ടുപിള്ളി കൃഷിഭവൻ

 മരങ്ങാട്ടുപിള്ളി കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ തരിശുകിടന്ന പാടശേഖരത്തിൽ നൂറുമേനി വിജയം. ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും പ്രോത്സാഹനം വിജയം കണ്ടു എന്നതിനപ്പുറം കാർഷികവൃത്തിയോട് നാടിനുള്ള ആവേശം ഇരട്ടിക്കാനും ഈ നീക്കം അവസരമൊരുക്കി.













Media


Previous Post Next Post