10/04/2024 മുതൽ 31/07/2024 വരെ പ്രാബല്യത്തിലുണ്ടായിരുന്ന വർദ്ധിപ്പിച്ച നിരക്കിലുള്ള പെർമിറ്റ് ഫീസ്/ആപ്ലിക്കേഷൻ ഫീസ് അടവാക്കി പെർമിറ്റ് /ക്രമവത്കരണം / കാലാവധി ദീർഘിപ്പിക്കൽ / പുതുക്കൽ നേടിയവർക്ക് റീഫണ്ടിന് കെ സ്മാർട്ട് വഴി ആപ്ലിക്കേഷൻ അയയ്ക്കുന്ന വിധം