പൊതുസ്ഥലങ്ങളിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ, കൊടികൾ അടിയന്തിരമായി നീക്കം ചെയ്യുന്നത് സംബന്ധിച്ച്

 


മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിലെ പൊതുസ്ഥലങ്ങളിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ, കൊടികൾ തുടങ്ങിയവ അടിയന്തിരമായി നീക്കം ചെയ്യേണ്ടതാണെന്നും അല്ലാത്ത പക്ഷം ഓരോന്നിനും 5000/- രൂപ നിരക്കിൽ പിഴ ഈടാക്കുന്നതാണെന്നും സെക്രട്ടറി അറിയിച്ചു.

Previous Post Next Post