മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിച്ചിട്ടും തെളിവെടുപ്പിന് ഹാജരാകാൻ സാധിക്കാത്തവർക്ക് ജൂൺ 28 ന് 3 മണി മുതൽ 5 മണി വരെ ഗ്രാമപഞ്ചായത്ത് സെക്രട്ടറി മുമ്പാകെ എത്തിച്ചേരാവുന്നതാണ്.
വാട്ട്സ്ആപ്പ് വീഡിയോ കോൾ വഴിയും പങ്കെടുക്കാം ഫോൺ: 9846559668.