വ്യക്തിഗത ആനുകൂല്യങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു



 മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വ്യക്തിഗത ആനുകൂല്യങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമുകൾ ഓഫീസിലും വാർഡ് മെമ്പർമാരുടെ പക്കൽ നിന്നും ലഭ്യമാണെന്നും ജൂലൈ 13 നകം പൂരിപ്പിച്ച് നൽകണമെന്നും സെക്രട്ടറി അറിയിച്ചു.

Previous Post Next Post