വോട്ടർ പട്ടികയിൽ ഉള്‍പ്പെട്ട മരണപ്പെട്ട് പോയവരുടെ പേര് വിവരങ്ങള്‍ സംബന്ധിച്ച്
byArun Haridas-
മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് വോട്ടർ പട്ടികയിൽ ഉള്‍പ്പെട്ട മരണപ്പെട്ട് പോയവരുടെ പേര് വിവരങ്ങള്‍ പഞ്ചായത്ത് ഓഫീസിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആക്ഷേപമുള്ളവർ 27/06/2024 തീയതിക്ക് മുമ്പായി രേഖാമൂലം അറിയിക്കേണ്ടതാണ്.