മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിലുൾപ്പെടുത്തി 70 വീടുകൾക്ക് ജൈവ മാലിന്യ സംസ്കരണത്തിനായി ജി-ബിൻ വിതരണ ഉദ്ഘാടനം വൈസ് പ്രസിഡന്റ് ഉഷ രാജു നിർവ്വഹിച്ചു. മെമ്പർമാരായ ലിസി ജോർജ്ജ്, സലിമോൾ ബെന്നി, ജോസഫ് ജോസഫ്, ബെനറ്റ് പി മാത്യു, സെക്രട്ടറി ശ്രീകുമാർ എസ് കൈമൾ, അസിസ്റ്റന്റ് സെക്രട്ടറി രാജശ്രീ വി.വി, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരായ ദിവ്യ ദാസൻ, സുനിൽ തുടങ്ങിയവർ പ്രസംഗിച്ചു.