മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തും മത്സ്യഫെഡും സംയുക്ത ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ മത്സ്യകൃഷി കർഷകർക്ക് മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉഷാരാജു വിൻറെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് ബെൽജി എമ്മാനുവൽ വിതരണോദ്ഘാടനം നിർവഹിച്ചു.