മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ശുചിത്വോത്സവം ബാലസഭ ഹരിത ക്യാമ്പയിൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിർമ്മല ദിവാകൻ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അദ്ധ്യക്ഷരായ തുളസീദാസ്, ഉഷാരാജു, മെമ്പർമാരായ ലിസ്സി ജോർജ്ജ്, സലിമോൾ ബെന്നി, സാബു അഗസ്റ്റിൻ, അസിസ്റ്റന്റ് സെക്രട്ടറി ശ്രീകുമാർ വി.കെ, സി.ഡി.എസ് ചെയർപേഴ്സൺ ഉഷ ഹരിദാസ് എന്നിവർ സംസാരിച്ചു.